തൃശ്ശൂര്‍: ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ്സിന് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍...
മുംബൈ: ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ മുംബൈയിലെ കോളജ് വീണ്ടും വസ്ത്രധാരണത്തില്‍ നിരോധനം കൊണ്ടുവന്നിരുക്കുകയാണ്. വിദ്യാര്‍ഥികള്‍ കീറിയ (ടോണ്‍) ജീന്‍സ്, ടീ-ഷര്‍ട്ടുകള്‍, ജഴ്സികള്‍ എന്നിവ ധരിക്കരുതെന്നാണ് പുതിയ അറിയിപ്പ്. മതം വെളിപ്പെടുത്തുന്നതോ...
കോഴിക്കോട് :കെ.എസ്. ആര്.ടി.സി ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കാത്തത് ഉള്‍പ്പെടെ തൊഴിലാളി ദ്രോഹ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ ടി.ഡി.എഫ്. ജൂലൈ അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനവും, ആറ്, എട്ട്,...
തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് സ്കൂട്ടറില്‍ നിന്നും വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തില്‍ സ്കൂട്ടര്‍ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ...
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന. മാന്നാര്‍ സ്വദേശി അനിലിന്റെ ഭാര്യ കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്ത് കുഴിച്ച് പരിശോധന...
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾ KSEB ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്കിൽ വർധനവ്, ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ തീരുമാനം.നിരക്ക് കൂട്ടണമെന്ന് സോളാർ ഉപഭോക്താക്കൾ ഏറെ നാളായി...
ബീഹാര്‍: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്കി ബിഹാര്‍ സര്‍ക്കാര്‍.തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്...