ബഹുമാന്യ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഇന്ന് കുവൈറ്റ് എണ്ണ മന്ത്രാലയം അണ്ടർ സെക്രട്ടറി ബഹു : നിമർ ഫഹദ് അൽസബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ സംബന്ധമായ ശക്തമായ ബന്ധത്തിൽ...
ന്യൂഡൽഹി: മോദി സർക്കാർ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കള്ളക്കേസിൽ കുടുക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെയും യെച്ചൂരി രൂക്ഷമായി വിമർശിച്ചു. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും...
കൊച്ചി: മൂന്നാർ മേഖലയിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് വിലക്കി ഹൈക്കോടതി രണ്ടാഴ്ചത്തേക്കാണ് നിർമാണ അനുമതി വിലക്കിക്കൊണ്ടുള്ള ഉത്തരവ്. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേകമായി രൂപീകരിച്ച ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാറിൽ കെട്ടിട...
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികൾ മരിച്ചനിലയിൽ. അച്ഛനെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ മക്കളായ ദേവനന്ദന(9), ശിവനന്ദന (12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15...
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കലിന്റെ വെളിപ്പെടുത്തൽ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മോൻസൺ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പിഎസിനു വരെ...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ കള്ളക്കേസ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായുള്ളതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിയും ദുര്‍ഭരണവും തുറന്ന് കാട്ടി ശക്തമായ നിലപാട് എടുക്കുന്ന കെപിസിസി അധ്യക്ഷനെതിരായ കള്ളക്കേസിനെ കോണ്‍ഗ്രസും...
തിരുവനന്തപുരം: മോദി തെളിയിച്ച വഴിയെ അതിൽക്കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കുന്ന മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയൻ...