തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നല്‍കിയിട്ടില്ല. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ദീര്‍ഘാവധിയിലുള്ള നൂഹ്...
തിരുവനന്തപുരം: സർക്കാരിന്റെ ഭരണ വിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം. അതുകൂടാതെ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായി. കാലങ്ങളായി ഉണ്ടായിരുന്ന ഈഴവ വോട്ടുകൾ നഷ്ടമാവുകയും നായർ...
തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തിന്റെ വികസന മാതൃകയും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു പരിപാടി...
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 121 പേരുടെ മരണത്തിനിടയാക്കിയ പ്രാര്‍ഥന യോഗത്തില്‍ ദുരന്തത്തിനു കാരണമായത് പെട്ടെന്നുണ്ടായ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം യോഗി ആദിത്യനാഥ് സര്‍ക്കാരിനാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഗ്ര അഡീഷണല്‍ ഡയറക്ടര്‍...
മുംബൈ: ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ഏഴ് മണി വരെ പെയ്ത അതിതീവ്ര മഴയേത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. ആറ് മണിക്കൂറിനിടെ 300 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. നഗരത്തിലെ മിക്ക റോഡുകളിലും റെയില്‍വേ ട്രാക്കിലും തിങ്കളാഴ്ച...
കുവൈറ്റ് സിറ്റി: ‘ബഷീർ സാഹിത്യ തീരങ്ങളിൽ’ എന്ന വിഷയത്തിൽ കലാലയം സാംസ്കാരിക വേദി ഫഹാഹീൽ മംഗഫ് ദാറു രിസാലയിൽ സംഘടിപ്പിച്ച “മാങ്കോസ്റ്റീൻ” ശ്രദ്ധേയമായി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായ...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. നാല് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം തന്നെ പുറത്തുവിട്ടിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്....