പത്തു രൂപ വാങ്ങിയെടുക്കാന്‍ കഴിയാത്ത നിര്‍ഗുണ മന്ത്രിമാര്‍ വയനാട്ടിലെ മുണ്ടക്കയിലും ചൂരല്‍ മലയിലും ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധി പേരാണ് മരണമടഞ്ഞത് നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് വീടും നഷ്ടപ്പെട്ടു ഒരു പട്ടണം അപ്പാടെ ഒലിച്ചു പോയപ്പോള്‍ അവിടെയുണ്ടായിരുന്ന...
കണ്ണൂര്‍: എ.ഡി.എം നവീന്‍ കുമാറിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സഖാക്കളും രംഗത്ത്. പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും മറ്റ് ഇടപാടുകളും അന്വേഷിക്കണമെന്നാണ് പയ്യന്നൂര്‍ റെഡ് സ്ക്വാഡ് എന്ന...
കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണം.ഇടതു ഭരണത്തിൽ ഉദ്യോഗസ്ഥർ...
തിരുവനന്തപുരം: കുഴല്‍പ്പണ കേസിലും തെരഞ്ഞെടുപ്പ് കോഴ കേസിലും കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനാണെന്നും അതിന്റെ ജാള്യത മറയ്ക്കാനായാണ് തന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ബി.ജെ.പി...
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ മറവിൽ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ദുരുദ്ദേശ്യപരമാണെന്നും ഭരണഘടനാ വകവെച്ചുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുംകുവൈത്ത് കേരള ഇസ്ലാമിക് കൌൺസിൽ( കെ.ഐ.സി ) കേന്ദ്രസെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിലവിൽ സ്കുളുകളിൽ...
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അത്മത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ...
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി...