തിരുവനന്തപുരം: ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സർവ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തരമായി യോഗം വിളിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ നിർണ്ണയിക്കുക, ഭൂമി...
തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13- തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍...
തിരുവനന്തപുരം: സുരക്ഷാ കമ്മീഷൻ പുനഃസംഘടന നടപടി പുരോഗമിക്കുന്നെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള പൊലീസ് ആക്ട് സെക്ഷന്‍ 24 പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന സുരക്ഷാ...
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംസ്ഥാന വ്യാപകമായി രോഷം കനക്കുകയാണ്. അദ്ദേഹത്തെ അപമാനിച്ച് കൊലപ്പെടുത്തിയതാണ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി നഹാസ് പത്തനംതിട്ട...
തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡീഗഢിന് 28 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ചണ്ഡീഗഢിൻ്റെ ഒന്നാം ഇന്നിങ്സ് 412 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ...
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്നും ഫാസില്‍ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നീ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന് ജിയോ ബേബി ചെയര്‍മാനും...
തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ച ശേഷം ആദ്യമായി നാട്ടിലെത്തിയ സഞ്ജു സാംസൺ ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി. ജീവിതത്തില്‍ പല വെല്ലുവിളികളും ഉണ്ടായാലും അത് തരണംചെയ്യാനുള്ള...