കൊളമ്പോ: ലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. സർവ്വകലാശാല അധ്യാപികയും ആക്ടിവിസ്റ്റുമായ ഡോ. ഹരിണി അമരസൂര്യയ്ക്ക് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. ലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ...
എറണാകുളം: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പോലീസിൻ്റെ ആസ്ഥാന ഓഫീസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ...
ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകളിലെ എന്‍ ആര് ഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത് അവസാനിപ്പിക്കേണ്ടതാണെന്ന് അഭിപ്രായപെട്ടു. ദോഷകരമായ ഫലമാണ് എന്‍...
ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ് അധിഷ്ഠിത സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണ പരിപാടി ‘കപ്പിലേക്ക് മാറ്റുക’ എന്ന സുപ്രധാന സംരംഭം കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ് കോളേജിൽ നടന്നു. ഉദ്യമത്തിൻ്റെ ഭാഗമായി ആയിരത്തോളം കോളേജ് വിദ്യാർത്ഥികൾക്ക്...
കൊച്ചി: ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തീരദേശ പോലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുന്നത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും...
കൊച്ചി: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഐ നേതാവ് ഭാസുരാംഗന്, മകന് അഖില്‍ജിത്ത് എന്നിവർക്ക് ജാമ്യമില്ല. ഇവരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികള്‍. സുപ്രീംകോടതി ഉത്തരവുകളടക്കം...
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് 7,000 രൂപയിലെത്തി. പവന് 160 രൂപ വർധിച്ച് 56,000...