തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എയായ പി.വി.അന്‍വര്‍ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. എഡിജിപി അടക്കമുള്ളവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കെ.സി ചോദിച്ചു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തല്‍...
തിരുവനന്തപുരം: തിരുവനന്തപുരത്തിന് പുറത്ത് ഡെപ്യൂട്ടേഷൻ നിയമനത്തിന് ജീവനക്കാരുടെ സമ്മതം ഉണ്ടായിരിക്കണമെന്ന നിയമന മാനദണ്ഡം നിലനിൽക്കേ സെക്രട്ടേറിയറ്റിലെ വനിതാ ഉദ്യോഗസ്ഥയെ ദൽഹിയിൽ നിയമിച്ച സർക്കാർ നടപടിയിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.വനിതകളോടുള്ള സഹാനുഭൂതിയും ഐക്യദാർഢ്യവും നാഴികക്ക് നാൽപത്...
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, എഡിജിപി എം ആർ അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. അൻവറിന്റെ ആരോപണത്തിന്...
കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അദ്ദേഹം...
കൊച്ചി: ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേയ്ക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ...
കോട്ടയം: പി വി അന്‍വര്‍ എംഎല്‍എ തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ സംവിധാനത്തിൽ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും എംആർ അജിത് കുമാർ...