പാലക്കാട് : ഞായറാഴ്ച ദിവസം രാവിലെ പാലക്കാട് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ദേവാലയത്തിലെത്തിയവർ രാഹുലിനെ സ്നേഹത്തോടെ വരവേറ്റു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണമെന്ന് ചിലർ രാഹുലിനോട്...
കുവൈത്ത് സിറ്റി: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നവംബറിൽ സംഘടിപ്പിക്കുന്ന “തംകീൻ’24” മഹാ സമ്മേളന പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. ഫർവാനിയ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പുതുതായി അംഗത്വമെടുത്തവരെ പരിചയപ്പെറ്റുന്നതിന്നായി...
പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടുചേർന്ന പ്രദേശത്തായിരുന്നു അപകടം.ഒമ്പതംഗ സംഘത്തിനൊപ്പമാണ് ആഷിൽ ശബരിമല...
പാലക്കാട്: തീരുമാനങ്ങൾ ശരിയാകണമെന്നും അത് നമുക്ക് പിന്നീട് തലകുനിക്കേണ്ടി വരുന്നത് ആകരുതെന്നും പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ എം.എസ്.എം സംഘടിപ്പിച്ച ‘ഹൈസെക്’ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സമ്മേളനത്തിൽ...
മലപ്പുറം: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താല്പര്യം. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നത്. പാലക്കാട്ടെ ഇടത്...
കണ്ണൂർ: പി.പി. ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ മയ്യിൽ സ്വദേശിയായ റിട്ട. അധ്യാപകൻ ഗംഗാധരൻ . എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. തൻ്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിൽ നിന്ന്...
ചേലക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷനുവേണ്ടി വീഡിയോ സര്വിജിലന്സ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 21 മുതല്‍ നവംമ്പര്‍ 13 വരെ യുള്ള കാലയളവില്‍ ദിവസ വേതന കരാര്‍ വ്യവസ്ഥയില്‍...