ധനുര്‍ധാരി അഭ്രപാളികളില്‍ അരങ്ങു തകര്‍ത്താടുന്ന ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിയത്? സ്വ പക്ഷത്തെ എംഎല്‍എയോ അതോ കൂടെയുള്ള മന്ത്രിയോ ആരാണാ നടന വിസ്മയം. അറിയാന്‍ ആഗ്രഹമുണ്ട് ഹേ, പ്രബുദ്ധരെന്ന് സ്വയം...
കൽപ്പറ്റ : മുത്തൂറ്റ് ഫിൻകോർപ്പിൾ ചൂരൽമല സ്വദേശികളുടെ ലോൺ കുടിശ്ശിക അടച്ചു തീർക്കുന്നതായി ബന്ധപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ കെ എസ്ജി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തൂറ്റ് ഫിൻകോഡ് മാനേജറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ...
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ ഭാഗമായ ഗുരുകുലം വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്....
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന് രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠന്(39) ആണ് ജയില്‍ചാടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
വാട്സാപ്പ് ഉപഭോക്താക്കളെ കെണിയിലാക്കാന്‍ പലതരത്തിലുള്ള തട്ടിപ്പുകാരും, ശല്യം ചെയ്യുന്ന ആളുകളുമെല്ലാം പ്രയാസം സൃഷ്ടിക്കുന്നു. ഉപഭോക്താവിന്റെ വാട്സാപ്പ് നമ്പർ കൈവശമുള്ള ആർക്കും മെസേജ് അയക്കാൻ സാധിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ താമസിയാതെ ആരെല്ലാം നിങ്ങള്‍ക്ക് മെസേജ്...
ജമ്മു കശ്മീർ: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽകോണ്ഗ്രസ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാനാൻ ഇരുവരുടെയും കശ്മീർ സന്ദർശനം. ഇന്ന് വൈകീട്ട്...
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത 13 പെൺകുട്ടികൾക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ നടന്ന വ്യാജ എൻസിസി ക്യാമ്പിലായിരുന്നു...