കണ്ണൂര്‍: എഡിജിപി എം ആര് അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച...
ഉപഭോക്താക്കൾക്ക് വീഡിയോ കോളുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ്...
കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്, ഈ മാസം ഏഴാം തീയതി മുതലാണ്...
തിരുവനന്തപുരം: പി ആർ വിവാദത്തിൽ മുങ്ങി മുഖ്യമന്ത്രിയും സർക്കാരും പ്രതിരോധത്തിലായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പറയാത്തകാര്യങ്ങളാണ് ‘ദ ഹിന്ദു’ ദിനപത്രം അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്നും പിആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി...
കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കുവൈറ്റ് ഗായകൻ മുബാറക് അൽ റാഷീദ് ഉൽഘാടനം നിർവഹിച്ചു . സുൽത്താൻ അൽ കന്ദേരി, രക്ഷധികാരി കെ...
കുവൈറ്റ് സിറ്റി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. മേത്തരം റോസ്റ്ററി ഉത്പന്നങ്ങൾ , വിവിധ ഇനം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ, ഡ്രൈ...
വയനാട് ദുരിത ബാധിതർക്ക് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന മുപ്പതു ഭവന പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക നിയോജകമണ്ഡലം കമ്മിറ്റിക്ക് കൈമാറി.യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം പ്രസിഡന്റ് കിരൺ...