ആലുവ: സമുദ്ര നിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ് പെരിയാറിലെ ജലനിരപ്പ്. പുഴയിലെ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 70 സെന്റിമീറ്റർ ഉയർന്നു. ചെളിയുടെ അളവിൽ മാറ്റമില്ല. 30 എൻടിയു തന്നെ. മണപ്പുറത്തു നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക വികസനം സാധ്യമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും 374 പാലങ്ങളും നിര്‍മ്മിച്ചു കൊണ്ട്...
ന്യൂഡല്‍ഹി: അധികാര ദുര്‍വിനിയോഗവും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന ആരോപണവും നേരിടുന്ന വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസര്‍ പൂജ ഖേദ്കറിന്റെ ഐ.എ.എസ് പദവി റദ്ദാക്കാന്‍ (യൂണിയന് പബ്ലിക് സര്‍വിസ് കമീഷന്) യു.പി.എസ്.സി നടപടി തുടങ്ങി. ഐ.എ.എസ് റദ്ദാക്കാതിരിക്കാനുള്ള...
ഇടുക്കി: അട്ടപ്പാടി അഗളിയില്‍ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറി എന്ന പരാതിയില്‍ ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. അടുത്ത 19ന് വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ഒരു മാസത്തിന് ശേഷം വീണ്ടും ചര്‍ച്ച നടത്തും. ഹൈക്കോടതി ഉത്തരവിന്...
തിരുവനന്തപുരം: 36 വര്‍ഷമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് എംപിക്കൊപ്പം നിഴലായി സഞ്ചരിച്ച പ്രൈവറ്റ് സെക്രട്ടറി പുതിയ പുരയില്‍ സുരേന്ദ്രന് അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്.. സംസ്കാരം നാളെ തിരുവനന്തപുരം ശാന്തി...
ന്യൂഡൽഹി: ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ ഭാഗത്ത് വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്. ഇരട്ടി ടോളിനൊപ്പം...
തിരുവനന്തപുരം: കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അര്‍ജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെടുന്ന...