ഉത്തർപ്രദേശ്: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾ വെന്തുമരിച്ചു. ഉത്തർപ്രേദശ് മീററ്റിലാണ് സംഭവം. മൊബൈൽ ഫോൺ ചാർജറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണ് നാല് കുട്ടികളുടെ ജീവനെടുത്തത് എന്നാണ് പുറത്തു വരുന്ന...
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്.തെളിവുകൾ തേച്ചുമാച്ചുകളയാൻ ശ്രമംനടക്കുന്നു. സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമായാണ്.സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല. സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോൾ സംസ്ഥാന പോലീസ്...
ഇടുക്കി: വീണ്ടും നാട്ടിലിറങ്ങി പടയപ്പ. പടയപ്പയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തിൻ്റെ ദൗത്യം എത്തി. കുമളി-മൂന്നാർ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്.ഡ്രോൺ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയിൽ തുടരുന്ന...
മെയ് രണ്ടാംവാരം പരീക്ഷ ഫലം പ്രഖ്യാപിക്കും
കുവൈറ്റ് സിറ്റി : മംഗഫ് ഡിലൈറ്റ് ഹാളിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സെക്രെട്ടറി മെനീഷ് വാസ് പ്രൊഗ്രാമുകൾക്ക് നേതൃത്വം നൽകി. പ്രൊഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ് സ്വാഗതം...
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ജനകീയ സൗഹൃദ ഇഫ്താർ കോട്ടയം പെരുമ വിളിച്ചോതുന്നതായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ൽ വച്ചു സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ഡോജി...
പത്തനംതിട്ട: തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന പരാതിയില് ഇടതു മുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടർ. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്ന യുഡിഫിന്റെ പരാതിയിലാണ് നോട്ടീസ്. മൂന്ന് ദിവസത്തിനകം തോമസ്...