കൊല്ലം: എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മാധ്യമപ്രവർത്തകനു മർദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹനാണ് മർദ്ദനമേറ്റത്. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട്...
ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പൂർത്തിയായി. മൂന്നാർ, കൊച്ചി, എഴുപുന്ന, കൊല്ലം എന്നിവിടങ്ങളിലായി...
മാനുവൽലിനെ കണ്ടില്ലാ… എന്ന ചോദ്യവുമായിട്ടാണ് ‘കൊണ്ടൽ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ ആരംഭിക്കുന്നത്. വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാറിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ എന്ന ചിത്രം ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ...
ആലപ്പുഴ: സർക്കാരിന്റെ അറിവോടെ തീരഖനനം നടത്തുന്ന മാഫിയക്കെതിരെ ആലപ്പുഴയിൽ ജില്ലയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ആലപ്പുഴയുടെ തീരം സംരക്ഷിക്കുക, കരിമണല്‍ കമ്പനികള്‍ തീരം...
ആലപ്പുഴ: കുമാരപുരം സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി. കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിക്കത്ത് നൽകി. ഏരിയ കമ്മിറ്റി അംഗമായ ബിജു ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ...
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസിൽ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പ്രതി ഈ...
ആലപ്പുഴ: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തിൽ നിൽക്കെ സംസ്ഥാന സർക്കാർ ചെലവിൽ 2.45 കോടി രൂപ ചെലവിട്ടു ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ് നടത്തുന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ...