കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈത്തില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയത്. കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് ഫോർ സയന്റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചു. കുവൈത്ത്...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്.ജി. കര് മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ളയാളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന് സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ പോലും താൻ...
കൊല്ലം: സിനിമാ മേഖലയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് തന്നെയാണ് സർക്കാറിനെ നിയന്ദ്രിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള പവർ ഗ്രൂപ്പിലെ രണ്ടു ജനപ്രതിനിധികളുടെ കാര്യത്തിൽ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം...
കോട്ടയം: കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വിദേശമദ്യം കടത്തിയെന്ന പരാതിയിൽ ഡ്രൈവർ വി.ജി. രഘുനാഥനെ സസ്പെൻഡ് ചെയ്തു. താൽക്കാലിക കണ്ടക്ടർയായ ഫൈസലിനെ പിരിച്ചുവിട്ടു. ഈ സംഭവത്തിൽ, ഓഗസ്റ്റ് 10- ന് കോർപ്പറേഷൻ...
കൊച്ചി: വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിലായി. എറണാകുളം കളമശേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, പതിനാറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ഗോവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു....
കേരളത്തിലെ സ്വർണ്ണവിലയിൽ കുറവ്. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണം ചെറിയ...
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ വിവാദങ്ങളിൽ ഉയർന്നു കേൾക്കുന്ന മന്ത്രി ഗണേഷ് കുമാറിനെയും മുകേഷ് എംഎൽഎയും പുറത്താക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. അങ്ങേയറ്റം...