ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ദേയമായ നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. നിര്‍മലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. നിര്‍മാതാവ് സഞ്ജയ് പടിയൂരാണ് നിര്‍മലിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെ അറിയിച്ചത്....
മുഖ്വമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ശമ്പളം നൽകുന്നവരിൽ നിന്ന് 5 ദിവസത്തിൽ കുറഞ്ഞ ശമ്പളം സ്വീകരിക്കില്ലായെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം. ഇക്കാര്യത്തിലെ സർക്കാർ പിടിവാശി ഉപേക്ഷിക്കണം.ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കെ.ജി.ഒ.യു ഉത്തരവ് ഇറങ്ങിയ ഉടനെ മുഖ്യമന്ത്രിക്ക്...
കാലിഫോര്‍ണിയ: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാമിൽ പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചു. ഇനി പ്രൊഫൈലിലെ ഫോട്ടോയോടൊപ്പം ഇഷ്ടമുള്ള പാട്ടുകളും മ്യൂസിക് ട്രാക്കുകളും ചേർക്കാം. ഇത് ബയോ സെക്ഷനിൽ അപ്ഡേറ്റ് ചെയ്യാവുന്ന പുതിയ ഫീച്ചറാണ്. ഇതിന്...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണത്തിനുള്ള ആവശ്യവുമായി മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരകള്‍...
കോഴിക്കോട്: ജില്ലയിൽ ഡെങ്കി പനി പടരുന്നു. കോട്ടപ്പറമ്പ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിന്നാല് ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റമാർ...
റിയാദ് : റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് (57) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്നു. മലബാർ കാൻസർ സെൻട്രലിൽ ചികിത്സയിലായിരുന്നു. രോഗം മൂർചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30നു...
എറണാകുളം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നുള്ള വായ്പയ്ക്കായി സിപിഎം നേതാക്കളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം വായ്പയെടുത്ത മുൻ ലോക്കൽ കമ്മിറ്റി അംഗം ജോസ് മാത്യു ജീവനൊടുക്കി. അദ്ദേഹം അയച്ച കത്തിൽ, താൻ വഞ്ചിക്കപ്പെട്ടെന്ന് ആരോപിക്കുന്നു....