തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കണമെന്ന സർക്കാരിന്റെ ശിപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗവർണർക്ക് കത്ത് നൽകി. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്. മണികമാറിന്...
ഇടുക്കി: എംവിഡി ഉദ്യോഗസ്ഥർക്കെതിരെ കൊലവിളിയും അസഭ്യവർഷവുമായി മുൻമന്ത്രി എംഎം മണി. മോട്ടോർ വാഹന വകുപ്പ് അമിതപിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ കുടുംബ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിലാണ് എംഎം മണിയുടെ വിവാദപരാമർശം. ”നിന്റെ...
മലപ്പുറം: പൊന്നാനി സർക്കാർ വനിതാ-ശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃശൂർ ഡിഎംഒ...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലുമായി സിപിഎം നേതാവ് എൻ കെ കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ശരീരത്തിന് വിറയൽ ഉണ്ടെന്ന് കണ്ണൻ പറഞ്ഞതാവും ഇഡി വ്യക്തമാക്കി. ഇതേ തുടർന്ന്...
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവൽ പ്രൊമോഷൻ ആരംഭിച്ചു. ലോകമെമ്പാ ടുമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ...
ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് തുടങ്ങി. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ്...