തിരുവനന്തപുരം: പള്ളിക്കല്‍ പകല്‍ക്കുറിയില്‍ മദ്യ ലഹരിയില്‍ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പകല്‍ക്കുറി ആശാൻവിള സ്വദേശിക്കെതിരെയാണ് കേസെടുത്തത്. 85 വയസ് പ്രായമുള്ള മാതാവിനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമത്തിനിടെ പരുക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു....
ബംഗളൂരു: തൊടുപുഴ സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിൽ. ബംഗളൂരുവിൽ കൂടെ താമസിച്ചിരുന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി എബിനെയാണ് അറസ്റ്റ് ചെയ്തത്. . മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരേ ബെന്നാര്ഹട്ട പോലീസ് കേസെടുത്തത്....
മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ കഴിഞ്ഞ 36 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായിയുള്ള സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സമരഗേറ്റിനു മുന്നിൽ സംഘടിച്ചെത്തിയ ആശാമാരുടെ നേതൃത്വത്തിൽ ഉപരോധസമരം രാവിലെ 9.30ന് തുടങ്ങി....
കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ഇന്ത്യൻ എംബസി,ഫസ്റ്റ് സെക്രട്ടറി ശ്രീ മാനസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്തു. സൈദ് അബ്ദുറഹ്മാൻ...
കുവൈത്ത്സിറ്റി : ഇന്ത്യൻ മുസ്ലിം സംഘനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസ്സോസിയേഷൻസ് (ഫിമ) കുവൈത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു. ക്രൗണ്‍ പ്ലാസയില്‍ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഭരണകുടുംബാംഗവും അമീരി ദിവാന് ഉപദേഷ്ടാവുമായ ഷെയ്ഖ് ഫൈസല്‍...
കുവൈത്ത് സിറ്റി : കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ മുമ്പ് എങ്ങും ദർശിച്ചിട്ടില്ലാത്ത ജനസാഗരത്തിന്റെ സാന്നിധ്യം കൊണ്ട് പുതു ചരിത്രം കുറിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികൾ ഇഫ്താർ നഗരിയിലേക്ക് അക്ഷരാർത്ഥത്തിൽ...