തിരുവനന്തപുരം: ഐ എൻ ടി യു സി ജില്ലാ സമ്മേളനത്തോടനുബന്ധി ച്ചുള്ള കായിക മത്സരങ്ങൾ തുടങ്ങി. 20 ടീമുകൾ പങ്കെടുത്ത ബാഡ്മിൻറൺ മത്സരത്തോടെ ആറ്റുകാൽ കാലടിയിൽ ഉമാതോമസ് എംഎൽഎ കായിക മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു....
ശ്രീനഗർ: മഹായാത്രയ്ക്കു പ്രൗഢോജ്വല സമാപനം. രാഹുൽ ഗാന്ധി എംപി നയിച്ച ഭാരത് ജോഡോ പദയാത്ര ഇന്നുച്ചയ്ക്ക് ശ്രീനഗർ ലൗൽ ചൗക്കിലെത്തിച്ചേർന്നു. അവിടെ ആയിരങ്ങളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. നാളെയാണ് ഭാരത് ജോഡോ...
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് ജനുവരി 30ന് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.കെപിസിസി ആസ്ഥാനത്ത് രാവിലെ 9.30ന് പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും സംഘടിപ്പിക്കും. തുടർന്ന് ഭാരത് ജോഡോ യാത്രയുടെ...
തിരുവനന്തപുരം: ബിജെപിയെ അധികാരത്തിൽ നിന്ന് തുരത്താൻ സഹകരണത്തിന് കോൺഗ്രസ് തയ്യാറാകുമ്പോൾ പോലും പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സ്വന്തം പാളയത്തിൽ നിന്ന് എംഎൽഎ ഉൾപ്പെടെ ബിജെപിയിലേക്ക്...
ബുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിക്കിടെ ഗാന്ധി ചക്ക് ഓട്ട്പോസ്റ്റ് എ.എസ്.ഐ.ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക്...
തൃശ്ശൂർ: കുന്നംകുളംത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം.അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന് എന്നിവരാണ്...
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജ്ജാണ് മരിച്ചത്. പറവൂർ മജ്ലീസ് ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോർജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസം...