ശ്രീനഗർ: ഭീതി ഒഴിയാതെ ജമ്മു തഴ്വര ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. അന്ദ്വാൻ സാഗം മേഖലയിൽ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട്...
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി.പുതിയ വാഹനങ്ങള്‍ക്ക് ഉണ്ടെങ്കിലും 2019 ഏപ്രില്‍ ഒന്നിനു മുന്‍പുള്ള വാഹനങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല. പഴയ വാഹനങ്ങളില്‍ ഇതു സ്ഥാപിക്കാന്‍ കേന്ദ്ര അംഗീകാരമുള്ള ഏജന്‍സികള്‍ക്കു സംസ്ഥാന...
തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ നാളെ അപേക്ഷ നൽകും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ അന്വേഷണ സംഘം പരിശോധനയ്ക്കായി...
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11:45 ന് ആണ് സംഭവം.പ്രതി പരാക്രമം കാണിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ചേലേമ്പ്ര പുത്തൻപുരയ്ക്കൽ റഫീഖ് ആണ് കഴിഞ്ഞ...
ആലപ്പുഴ : രാജ്യാന്തര ശ്വാസകോശ വിദഗ്ധനും തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം തലവനും വൈസ് പ്രിൻസിപ്പലുമായിരുന്ന ഡോ പി. രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ശ്വാസകോശ വിഭാഗം ബിരുദാനന്തര വിഭാഗം വിദ്യാർത്ഥിക്കുള്ള...
ഇനിയങ്ങോട്ട് കൈമെയ് മറന്നു പൊരുതേണ്ട ദിനങ്ങളാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.ലോകത്തുള്ള എല്ലാവിധ ജീർണതകളും പേറി നടക്കുന്നൊരു സർക്കാരാണ് കേരളത്തിലേത്. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലും അഴിമതിക്കാരനുമാണ് നമ്മുടെ മുഖ്യമന്ത്രി....
ബെംഗളൂരു: ചരിത്ര വിജയം നേടിയ കർണാടകത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കും. വ്യക്തിയല്ല പാർട്ടിയാണ് അധികാരത്തിലെത്തിയതെന്നും മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനം തക്ക സമയത്തെടുക്കുമെന്നും സംഘടനാ ചുമതലയുള്ള എഎൈസിസി ജനറൽ സെക്രട്ടറി കി.സി....