കൊല്ലം: സംസ്ഥാനത്തു മാത്രമായി ഇന്ധന സെസ് ഏർപ്പെടുത്തുന്നത് ഇതാദ്യം. കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന ഇന്ധന നികുതിക്ക് ആനുപാതികമായി വാറ്റ് വർധിപ്പിക്കുന്നതായരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ജനങ്ങൾക്കു താങ്ങാൻ കഴിയാത്ത വിധത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് നികുതി...
തിരുവനന്തപുരം: ബജറ്റിലൂടെ സർക്കാർ കൈക്കൊണ്ട ജനദ്രോഹ നടപടിക്കെതിരെ ശക്തമായ തുടർസമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃ യോഗത്തിൽ സമര രീതി തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു. ജനങ്ങളെ ഇതുപോലെ...
തിരുവനന്തപുരം : തലസ്ഥാനത്ത് സ്ത്രീ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. മ്യൂസിയം ജംഗ്ഷനിൽ യുവതിയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന്...
വാഷിംഗ്ടൺ: ലോകമെമ്പാടും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിക്കുന്നു. കാൻസർ എന്ന രോഗത്തിന്റെ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. യൂണിയൻ ഫോർ...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 41,920 രൂപയായി. പവന് വില 42,000ന് മുകളിലായിരുന്നു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. സര്‍വകാല...
ന്യൂഡൽഹി: ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ റെയിൽവേ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി...
തിരുവനന്തപുരം: 500 രൂപയിൽ താഴെ വിലയുള്ള ഒരു മദ്യത്തിനും വില കൂടില്ലെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. ഈ നിരക്കിലുള്ള സാധാരണ പൈന്റ്, ക്വാർട്ടർ മദ്യങ്ങൾക്ക് നിലവിലുള്ള വില തുടരും. എന്നാൽ സർക്കാർ നേരിട്ട ഉത്പാദിപ്പിക്കുന്ന വില...