തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ കോടികളുടെ മരുന്നുകൾ സൂക്ഷിച്ചിരുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് ഫയർ ഫോഴ്സ് എൻഒസി ഇല്ലെന്നു വ്യക്തമായി. ഫയർ ഫോഴ്സിന്റെ അനുമതി ഇല്ലാത്ത കെട്ടിടത്തിൽ പെട്ടെന്നു തീ പിടിക്കുന്ന രാസ വസ്തുക്കളും സാനിറ്റൈസർ,...
തൃശൂർ : നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ...
തുടർഭരണത്തിന്റെ മൂന്നാം വർഷത്തിലേക്കു കടക്കുകയാണ് പിണറായി വിജയൻ. സിപിഎമ്മിന്റെയോ ഇടതു മുന്നണിയുടെയോ സർക്കാരാണ് ഇതെന്നു പറഞ്ഞുകൂട. കാരണം സിപിഎമ്മിന്റെ ദേശീയ നയങ്ങളോ, ഇടതു മുന്നണിയുടെ കോമൺ മിനിമം പരിപാടികളോ അല്ല ഈ സർക്കാർ നടപ്പാക്കുന്നത്. അഭിപ്രായമോ...
ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം...
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ യു.ടി ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം. മംഗളുരു എംഎൽഎ ആയ യുടി.ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെയാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും...
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൻ്റെ ചുമർ ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്താണ് മരിച്ചത്. തീ പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന്...
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...