ശാസ്താംകോട്ട: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കെഎസ്എം ഡിബി കോളേജിലെ ഭൂമിത്ര സേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും സംയുക്തമായി “സേവ് വെറ്റ്ലൻഡ് ക്യാമ്പയിൻ” എന്ന പരിപാടി നടത്തി . കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് എൻവിയോൺമെൻറ്...
തിരുവനന്തപുരം; 40 ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോൾ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ...
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും, മുൻ പ്ലാൻ്റേഷൻ കോർപറേഷൻ ചെയർമാനും, കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ്....
തൃശൂർ : തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് ഇവരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ...
കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ സാൽമിയ ബ്ലോക്ക് 12 നാസർ ബദർ സ്ട്രീറ്റിൽ അതിന്റെ 34 – മത്പുതിയ ശാഖാ ഗ്രാൻഡ് ഫ്രഷ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. . ജാസിം മുഹമ്മദ് ഖമീസ്...
ദേവഗൗഡയ്ക്ക് ബിജെപി പ്രണയം: മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നെഞ്ചിലാകെ തീ കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തോട് മുഖംതിരിക്കുകയും ബിജെപിയുമായ് അടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ നിലപാട് എല്‍ഡിഎഫ് രാഷ്ട്രീയത്തില്‍...
ആലപ്പുഴ: റോഡില്‍ അപകടത്തില്‍ പരിക്കേറ്റ് ബോധരഹിതനായി കിടന്ന വഴിയാത്രക്കാരന് സഹായഹസ്തവുമായി രണ്ട് ഹൗസ് സർജന്മാർ എത്തിയ അനുഭവം പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴ കക്കാഴം പാലത്തിന് സമീപത്തുവെച്ച് അപകടത്തെതുടർന്ന് രക്തത്തിൽ...