തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷന്റെ സ്ഥാപക ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി മുൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം സിമ്മി റോസ്ബെൽ ജോണിനെ എമിരിറ്റസ് മോസ്റ്റ് റവ. ഡോ.സുസുപാക്യം മേട്രൺ മെമ്പർഷിപ്പും,...
കൊച്ചി: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്നാണ് മന്ത്രി പറയുന്നത്....
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് സെല്ലിൽ...
തിരുവനന്തപുരം: കെ – ഫോൺ പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ അക്കൗണ്ടന്റ് ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനികൾക്ക് അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ.ജിയുടെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവെയ്ക്കുന്നതാണ്.മേക്ക്...
കൊച്ചി: വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമിച്ച കേസിലെ പ്രതി വിദ്യയെ അല്ല വിദ്യഭ്യാസത്തെയാണ് ഇ.പി ജയരാജന് അറിയാത്തതെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം പിണറായി വിജയന്റെ...
തൃശ്ശൂർ: ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ(52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ...
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് . ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ...