ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ക്യാംപ് ഓഫിസിൽ ഇന്നു രാവിലെ പാമ്പ് കടന്നുകയറി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി അടിയോടെ മറിയുന്നതിന്റെ ദുഃസൂചനകളിലേക്കാണ് പാമ്പ് കടന്നു വന്നതെന്നു ബൊമ്മെയുടെ ആരാധകർ. ക്യാംപ് ഓഫീസിനു പുറത്തു കാണപ്പെട്ട...
ബംഗളൂരു: കന്നട പോരാട്ടത്തിൽ കോൺഗ്രസ് കുതിപ്പ് തുടരുന്നു. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ കേവലപൂരിപക്ഷവും കടന്ന് 137 സീറ്റിൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്. ബിജെപി 68 സീറ്റിൽ മാത്രമാണ് ലീഡ് തുടരുന്നത് ജെഡിഎസ് 17 സീറ്റിലും...
ബെംഗളൂരു: കർണാടകത്തിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് വൻകുതിപ്പിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ കേവല ഭൂരിക്ഷം ഉറപ്പാക്കിയ കോൺഗ്രസ് ഒടുവിൽ ലഭിക്കുന്ന സൂചന പ്രകാരം 130 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ബിജെപി 80 ഇടത്തുമാത്രമാണ്...
എക്സിറ്റ് പോൾ ഫലങ്ങൾ ഏറെക്കുറെ ശരിവച്ച് കർണാടക തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലം. വോട്ടെണ്ണൽ ആദ്യ മണക്കൂർ പിന്നിടുമ്പോൾ കൺഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടു. പോസ്റ്റൽ വോട്ടുകളാണ് ഇതുവരെ എണ്ണിയത് കോൺഗ്രസിന് 117 സീറ്റുകളിൽ ലീഡ്....
ബെംഗളൂരു; കോൺഗ്രസ് ലീഡ് 100ലേക്ക് ഉയർത്തി. ആദ്യ 250 മിനിറ്റുകൾ പിന്നിടുമ്പോൾ കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് നേടി. ബിജെപിക്ക് 75 ഇടത്തുംജെഡിഎസിന് 12 ഇടത്തുമാണ് ലീഡ്. മറ്റുള്ളവർ രണ്ടിടത്തും ലീഡ് ചെയ്യുന്നു.
ബംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങി. കോൺഗ്രസ് ആണ് നിലവിൽ മുന്നേറുന്നത്. പ്രധാന നേതാക്കൾ അടക്കം ലീഡ് ഉയർത്തി മുന്നേറുന്നു. സിദ്ധാരമയ്യ, ഡി കെ ശിവകുമാർ, ഷെട്ടാർ എന്നിവർ ലീഡ് ഉയർത്തുന്നു....
ബെംഗളൂരു; കോൺഗ്രസ് ലീഡ് ഉയർത്തി. ആദ്യ 20 മിനിറ്റുകൾ പിന്നിടുമ്പോൾ കോൺഗ്രസ് 87 സീറ്റുകളിൽ ലീഡ് നേടി. ബിജെപിക്ക് 82 ഇടത്തുംജെഡിഎസിന് 10 ഇടത്തുമാണ് ലീഡ്. മറ്റുള്ളവർ രണ്ടിടത്തും ലീഡ് ചെയ്യുന്നു.