തിരുവനന്തപുരം: വഴിനീളെ സ്ഥാപിച്ച അഴിമതി ക്യാമറകളുടെ പ്രവർത്തനങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധമുട്ടുകളും ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം. വീട്ടിലും കടകളിലും സൂക്ഷിച്ചിരുന്ന ഇരു...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26...
തിരുവനന്തപുരം: സി.പി.എം. ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐ.ജി.യുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന്...
പാലക്കാട് : അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന വിദ്യാർത്ഥിനി മരണപ്പെട്ട സംഭവം ഗൗരവതരമാണെന്ന് കെ എസ് യൂ സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം. ഹോസ്റ്റൽ അധികാരികളുടെയും മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നത് ഞെട്ടലുണ്ടാക്കുന്നു.എന്നിട്ടും കുറ്റക്കാർക്കെതിരെ...
സി.പി. രാജശേഖരൻ കടുവയെ കിടുവ പിടിച്ചെന്നു കേട്ടിട്ടേയുള്ളു, ഇതാ അതു സംഭവിച്ചിരിക്കുന്നു. അധികാര കേന്ദ്രങ്ങളിലെ അപചയങ്ങൾക്കും മനുഷ്യ നിർമിതമായ മഹാദുരന്തങ്ങൾക്കും ജനങ്ങളെ നടുക്കുന്ന അഴിമതി ആരോപണങ്ങൾക്കുമൊക്കെ എതിരേ സാധാരണ ജനങ്ങൾ ഉറ്റുനോക്കുന്ന അവസാനത്തെ ആശ്രയമാണ് ജുഡീഷ്യറി.അവിടെ...
കൊച്ചി: വ്യാജ പ്രവൃത്തി പരിചയ രേഖ സമര്പ്പിച്ച് ജോലിക്ക് ശ്രമിച്ച മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെയും പരീക്ഷാഫലത്തിൽ ക്രമക്കേട് നടത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെയും ഉള്ള അന്വേഷണങ്ങൾ...
ന്യൂയോർക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി വിജയൻ, ഭാര്യ കമല വിജയൻ, സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ അമേരിക്കയിലെത്തി. നോർക്ക ചെയർമാൻ പി. ശ്രീരാമകൃഷ്ണനും സംഘവും നേരത്തേയെത്തിയിരുന്നു....