കുവൈറ്റ് സിറ്റി : വിദേശകാര്യ- പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തി. കഴിഞ്ഞ 2 വർഷത്തിനിടെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് കുവൈറ്റിലേക്കുള്ള ആദ്യ മന്ത്രി...
കൊല്ലം: സംസ്ഥാനത്തെ ദേശസാൽക്കൃത, സഹകരണ ബാങ്കുകൾക്ക് നാളെ മുതൽ തുടർച്ചയായ അവധി. നാലാമത്തെ ശനി, ഞായർ, ഉത്രാടം, തിരുവോണം, ചതയദിനം എന്നീ ദിവസങ്ങളിലാണ് അവധി. ഇന്നു വൈകുന്നേരം അടയ്ക്കുന്ന ബാങ്കുകൾ ഇനി 30ന് തുറക്കും. എന്നാൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഇന്നു തീരുമാനം. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ...
കോട്ടയം: തന്റെ കരിയറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന സിപിഎം സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള് നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും...
എറണാകുളം : 2021 – ൽ മരിച്ച അമ്മ 2015 – ൽ എടുത്ത വായ്പ മകൻ തിരിച്ചടച്ചില്ലെങ്കിൽ മകൻ്റെ ഏക സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്ന സഹകരണ ബാങ്കിന്റെ ഭീഷണി ഗൗരവമായി കണ്ട് പരാതിയിൽ...
ന്യൂഡൽഹി: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുൻ (ചിത്രം ‘പുഷ്പ’). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ- കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വർഷം മുഴുവൻ നീളുന്ന സംയുക്ത പ്രക്ഷോഭത്തിന് ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന കർഷക- തൊവിലാളി സംയുക്ത സമിതി സമ്മേളനം തീരുമാനിച്ചു. ചരിത്രത്തിലാദ്യമാണ് രാജ്യത്തെ...