പൂനെ: നാഷണൽ ഫിലിം ഇൻസ്റ്റിട്യൂട്ട് ഡയറക്റ്ററായി ചലച്ചിത്രകാരൻ ആർ. മാധവനെ നിയമിച്ചു. ഗവേണിംഗ് കൗൺസിൽ ചെയർമാനും മാധവനാണ്. തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കു ബിഹാറിൽ ജനിച്ച മകനാണ് രംഗനാഥൻ മാധവൻ. മാധവൻ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച...
മുംബൈ: ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുംബൈയിലെ ഇഡി...
ബെംഗളൂർ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണ കൗണ്ട് ഡൗൺ തുടങ്ങി. പിഎസ്എൽവി സി-57 റോക്കറ്റ് ഇന്നു രാവിലെ 11.50 ന് സൂര്യന്റെ ഉള്ളരകൾ തേടി കുതിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നുള്ള വിക്ഷേപണത്തിനു...
പത്തനംതിട്ട: ഇന്നലെ വൈകുന്നേരം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ രണ്ടിടത്ത് ഉരുൾ പൊട്ടി. ഗവിയുടെ ഉൾഭാഗത്താണ് ഉരുൾപൊട്ടിയത്. പമ്പ, അച്ചൻകോവിൽ, മണിയാർ നദികളിൽ ജലനിരപ്പുയർന്നു. ശക്തമായ മഴി രാത്രി ഉണ്ടായെന്ന് കളക്ടർ ദിവ്യ എസ് അയ്യർ...
ന്യൂഡൽഹി: റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്സണും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) ആയി ജയ വർമ സിൻഹയെ കേന്ദ്ര സർക്കാർ നിയമിച്ചു. 166 വർഷത്തെ ചരിത്രത്തിൽ റെയിൽവേ ബോർഡിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ജയ വർമ....
ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷ ഐക്യ മുന്നണി ഇന്ത്യയെ നയിക്കാൻ 15 അംഗ സമിതി. മുംബൈയിൽ സമാപിച്ച സഖ്യത്തിന്റെ കോൺക്ലേവിലാണ് തീരുമാനം. ബിഹാർ മുഖ്യമന്ത്രിയും മുതിർന്ന ജെഡിയു നേതാവുമായ നിതീഷ് കുമാർ ചെയർമാനാകും. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയാണ്...
കൊല്ലം: എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ, എസ്എൻട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 169ാമത് ജയന്തി ദിനമാഘോഷിച്ചു. നിശ്ചല ദൃശ്യങ്ങൾ, അലങ്കൃത വാഹനങ്ങൾ എന്നിവ ഘോഷയാത്ര വർണാഭമാക്കി. വിജയികൾക്ക് മന്ത്രി ജെ. ചിഞ്ചു റാണി സമ്മാനങ്ങൾ...