പാർലമെന്റിൽ ഒരു ഫ്ലയിംഗ് കിസ്സിന്റെ പേരിൽ ക്ഷുഭിതയാവുന്ന സ്മൃതി ഇറാനി മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് നേർക്കും പ്രകാശ് രാജ് വിമർശനമുന്നയിച്ചു. ഇത്തവണ പാർലമെന്റ്...
കോട്ടയം : പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് തന്നെയെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം നാളെ. മൂന്നാംവട്ടമാണ് ജെയ്ക് എൽഡിഎഫ് സ്ഥാനാർഥിയായി പുതുപ്പള്ളിയിൽ മത്സരത്തിനിറങ്ങുന്നത്.
മലപ്പുറം: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇതില്‍ യുഡിഎഫ് അംഗം കൂറുമാറിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡും ഉള്‍പ്പെടും. നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വര്‍ എല്‍ഡിഎഫ്...
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങൾ യുഡിഎഫിന് അനുകൂലം. എറണാകുളം ജില്ലയിൽ യുഡിഎഫിന് മുന്നേറ്റം. ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലും യുഡിഎഫിന് വിജയം. മൂന്ന് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റും യുഡിഎഫ് നിലനിർത്തി. എൽഡിഎഫിന്...
കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉസ്ബക്കിസ്ഥാന് ആരോഗ്യ മന്ത്രാലയവും തഷ്കന്റ് മെഡിക്കല്‍ അക്കാദമിയും സെമിനാര്‍ സംഘടിപ്പിച്ചു. ലോകോത്തര അംഗീകാരമുള്ള തഷ്കന്റ് മെഡിക്കല്‍ അക്കാദമിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സെമിനാര്‍ നടത്തിയത്....
ചങ്ങരംകുളം : മലബാർ എൻ ആർ ഐ മീറ്റ് ഓഗസ്റ്റ് 5, 6 തീയതികളിൽ ചങ്ങരംകുളം FLG കൺവെൻഷൻ സെന്ററിൽ നടത്തപ്പെട്ടു. ബഹുമാനപെട്ട സ്പോർട്സ് റെയിൽവേ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്ത പ്രൗഢഗംഭീരമായ ചടങ്ങിൽ പൊന്നാനി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി,...