അമ്പിളിയെ കൈക്കുമ്പിളിലാക്കി ലോകമാകെ തിളങ്ങുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. ഒന്നും രണ്ടും യാത്രകൾ വിഫലമായെങ്കിലും മൂന്നാമത്തെ കുതിപ്പിൽ നമ്മൾ ലക്ഷ്യം കണ്ടു. അതും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തോടെ. പട്ടിണി രാജ്യമായിരുന്ന...
മാവേലിക്കര: കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു ഓട്ടോറിക്ഷ അച്ചൻകോലിലാറ്റിലേക്കു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. 3 പേര് രക്ഷപെട്ടു. വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡ് വലിയപറമ്പിൽ ഷൈലേഷ് (അനു – 43)ഭാര്യ ആതിര എസ്. നായർ (31),...
പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ വനമേഖലയിൽ പെയ്ത കനത്ത മഴയിൽ കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയിലെ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്റ്റർ ഇന്ന്...
കോട്ടയം: പുതുപ്പള്ളിക്കോട്ടയിൽ ആവേശത്തിന്റെ വെടിക്കെട്ടുയർത്തി യുഡിഎഫ് കൊട്ടിക്കലാശം. ഇന്നു നിശബ്ദ പ്രചാരണം. നാളെ രാവിലെ ഏഴു മുതൽ വോട്ടെടുപ്പ്. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമാപിക്കും. ക്യൂവിലുള്ളവർക്ക് ആറ് മണിക്കു ശേഷവും വോട്ട് രേഖപ്പെടുത്താൻ അവസരം കിട്ടും....
റിയാദ്: ഓഐസിസി മുസാഹ്മിയ യൂണിറ്റ് അംഗത്വം വിതരണം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന് വനിതാ അംഗം അനുശ്രീക്ക് അംഗത്വ കാര്‍ഡ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. അംഗങ്ങള്‍ക്കു ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും...
കോട്ടയം: പുതുപ്പള്ളിയിൽ സഹതാപ തരംഗം അല്ല, മറിച്ച് അഭിമാന തരംഗം ആണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അഭിമാനത്തോടെയാണ് യുഡിഎഫ് വോട്ട് തേടുന്നതെന്നും ഉജ്വലവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു....
കൊല്ലം: സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കോൺഗ്രസും യു ഡി എഫും പുതുപ്പള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി. ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമായതോടെ സി...