കോഴിക്കോട്. ഐഎംഎ ഉൾപ്പടെ ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം തികച്ചും മനുഷ്യത്വ രഹിതമാണെന്ന് ഹർഷിന അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഈ മാസം 13 ന് ഹർഷിനയും സമര സമിതി അംഗങ്ങളും സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹ...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഹാജരാകണമെന്ന ഇഡി നോട്ടീസ് മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായ എ.സി. മയ്ദീൻ ഇന്നും അവഗണിച്ചു. രണ്ടാം തവണയാണ് അദ്ദേഹം വിട്ടു നിൽക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ...
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. വടക്ക് പടിഞ്ഞാറൻ...
ബെംഗളൂർ: ചന്ദ്രയാൻ 3 പദ്ധതിയുടെ പ്രധാന പേടകം റോവർ ചന്ദ്രോപരിതലത്തിൽ ഉയർത്തിമാറ്റിയെന്ന് ഇസ്രോ. ചന്ദ്രോപരിതലത്തിൽ വിശ്രമിക്കുന്ന റോവറിലേക്ക് വിക്രം സുരക്ഷിതമായി തിരിച്ചു കയറ്റി വാതിലുകൾ അടച്ച ശേഷമാണ് 40 സെന്റിമീറ്റർ അകലേക്ക് റോവറിനെ ഉയർത്തി മാറ്റിയത്....
ബംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്...
കൊല്ലം: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാതെ ഇടതു സർക്കാർ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും 1200 കോടി രൂപ കടമെടുക്കുന്നത് അംബന്ധമാണെന്ന് കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് റിട്ടയേർഡ് എംപ്ലീയീസ് ഫോറം...
ന്യൂഡൽഹി: പുതിയ പ്രവർത്തക സമിതി രൂപീകരിച്ചതിനു ശേഷം കൂടുന്ന ആദ്യ യോഗം ഈ മാസം 16ന് തെലുങ്കാനയിൽ നടക്കും. 17ന് സംയുക്ത മഹാറാലി നടക്കുമെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താ...