ഏറ്റുമാനൂർ: കാരിത്താസ് ജംക്ഷനു സമീപം പോലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രെവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട്...
കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ച് തെറിച്ച് വീണതാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്....
കുവൈറ്റ് സിറ്റി : പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ. ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ബിജു സ്റ്റീഫൻ,...
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാഹിത്യ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ അഞ്ചാമത് പുസ്തകമായ “അർഫജ് പറഞ്ഞ കഥകൾ” എന്ന ചെറുകഥാ സമാഹാരം മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ച് ലോക കേരള സഭാ അംഗം ആർ.നാഗനാഥൻ പ്രകാശനം...
ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വിവാദ പരാമർശവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്നുമുള്ള സുരേഷ് ഗോപിയുടെ പരാമർശം ഏറെ വിവാദം ആയിരിക്കുകയാണ്. ഗോത്ര വകുപ്പ്...
കുവൈറ്റ് സിറ്റി : എൻബിടിസി ഗ്രൂപ്പ് ജീവനക്കാർക്കായി “എംപ്ലോയി വെൽനസ് പ്രോഗ്രാമുകളുടെ” ഭാഗമായ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് 2025 ജനുവരി 31-ന് എൻബിടിസി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ്...
മലപ്പുറം: മലപ്പുറം എളങ്കൂരിൽ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന് അറസ്റ്റില്‍. ഇയാൾക്കെതിരേ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മഞ്ചേരി പോലീസാണ് പ്രഭിനെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിനി...