ഇംഫാൽ; വർഗീയ ലാപം കൊടുമ്പിരിക്കൊണ്ട മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. ഗോത്രവർഗക്കാരും മെയ്തേയ് സമുദായവും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കുവെച്ച വിജ്ഞാപനപാത്തിലാണ് കർഫ്യൂ ഭാഗികമായി...
മലപ്പുറം: കക്കാട്ട് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്സ് കടയും കെട്ടിടവും പൂർണമായി കത്തി...
തിരുവനനന്തപുരം : മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഇന്ന് പുറപ്പെടും. നോർക്ക – ഐടി-ടൂറിസം...
ഡൽഹി: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരും മണിപ്പൂർ സംസ്ഥാനക്കാരും കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിൽ കേന്ദ്രസേനയും ഡൽഹി പൊലീസും സുരക്ഷ ശക്തമാക്കി. സംഘർഷസാധ്യത മുന്നിൽകണ്ടാണ് ഇങ്ങനെയൊരു മുൻകരുതൽ.കഴിഞ്ഞ ദിവസം ക്യാമ്പസുകളിലും സമീപപ്രദേശങ്ങളിലും ചേരിതിരിഞ്ഞുള്ള സംഘർഷം...
ഹൂബള്ളി(കർണാടക): നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തേര് തെളിയിച്ച് സോണിയ ഗാന്ധി. നാലര വർഷത്തെ ഇടവേളയ്ക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെത്തിയ സോണിയ ഗാന്ധിക്കു ഹുബള്ളിയിൽ രാജോചിത വരവേല്പ്. ഇന്നലെ രാത്രി നടന്ന...
കൊല്ലം: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ കൊല്ലം റീജിയണൽ ഓഫീസിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 മണിക്ക് KPCC ജനറൽ സെക്രട്ടറി പഴകുളം മധു നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് പി.കെ...
തിരുവനന്തപുരം: ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂർ അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ...