തിരുവനന്തപുരം: പ്രസവമെടുത്തതിലെ പിഴവ് മൂലം നവജാത ശിശുവിന്റെ കയ്യിലെ എല്ല് പൊട്ടുകയും ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ...
‘ കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ മേഖലയിലാകെ സൃഷ്ടിക്കാന്‍ പോകുന്ന അരക്ഷിതത്വം പ്രവചനാതീതമാണെന്ന് ഐ എന്‍ ടി യു സി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഈ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്നത് തൊഴിലാളി മുന്നേറ്റത്തിലൂടെ മാത്രമാണെന്നും സെമിനാര്‍...
കൊച്ചി: ഈ വർഷത്തെ ഡോ. സുമകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലേഖനത്തിനുള്ള പുരസ്കാരം ഡോ. എൻ. ജയരാജനാണ്- സാമാജികൻ സാക്ഷി. പഠന വിഭാഗത്തിൽ വി.കെ. അനിൽ കുമാർ, കാവ്യ വിഭാഗത്തിൽ തെന്നൂർ രാമചന്ദ്രൻ,...
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല (69)അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ...
തിരുവനന്തപുരം: കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ഗോപു നെയ്യാർ ചുമതലയേറ്റു. ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ സ്പീക്കർ എൻ ശക്തൻ, നേതാക്കളായ...
എം ജെ ബാബു കാടിന്റെ മക്കളുടെ കാര്യം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അവര്‍ ജനിച്ചു വളര്‍ന്ന മണ്ണും പരിസരവും ഉപേക്ഷിച്ചു പോകേണ്ടി വരും. വനവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആദിവസികളുടെ കാര്യമെടുക്കാം. പുകയിലയും ചാരായവുമായി മല കയറി വന്ന...
കോട്ടയം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടയു സംഘർഷത്തിൽ നിരവധി പേർക്ക് നിര. സൈബർ അധിക്ഷേപത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുടെ അറസ്റ്റാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിർന്ന കോൺഗ്രസ്...