കാസർകോട്: ജില്ലയിൽ തീവണ്ടിയ്ക്ക് നേരെ വീണ്ടും കല്ലേറ്. കുമ്പളയിൽ നേത്രാവതി എക്സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. എസ് 2...
പാലാ: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾക്കിടെ ചാണ്ടി ഉമ്മൻ, പാലാ കത്തീഡ്രൽ പള്ളിയിലെത്തി കെ എം മാണിയുടെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുഗ്രഹം തേടി.അയർക്കുന്നം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് കെ. കെ. രാജു,...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ...
ആറന്മുള: നയമ്പും നതോന്നതയും കൈകോർക്കുന്ന ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. വെള്ളക്കുറവ് മൂലം വള്ളംകളി ഉപേക്ഷിക്കപ്പെടുമെന്നു കരുതിയെങ്കിലും ഇന്നലെ പെയ്ത ശക്തമായ മഴയിൽ പമ്പയിലെ ജലനിരപ്പുയർന്നത് ആശ്വാസമായി. എന്നാൽ...
ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും സെപ്റ്റംബർ രണ്ട് ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ഐ.ജി.പി&പോലീസ്...
ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മുന്നുപേരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും...
പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ഇന്നലെ രാത്രി പാലക്കാട്ടെത്തി. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയിൽ നിന്നാണ് ട്രെയിൻ പാലക്കാട്ടേക്ക് കൊണ്ടു വന്നത്. ഇന്നലെ രാത്രി 8.30ന് പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ ട്രെയിൻ ഏറ്റുവാങ്ങി....