ശബരിമല: ശബരിമല പാതയിൽ ട്രാക്ടർ മറിഞ്ഞ. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു...
തിരുവനന്തപുരം: നെയ്യാറ്റിൻകര പുത്തൻകടയിൽ പുൽക്കൂട് പ്രദർശനത്തിനുള്ള താൽക്കാലിക നടപ്പാലം തകർന്നു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരുപുരം ഫെസ്റ്റ് എന്ന പേരിലുള്ള പരിപാടിക്കിടെയായിരുന്നു അപകടം. പാലത്തിൽ ഒരുപാട് പേർ കയറിയതാണ് അപകടത്തിന് കാരണമായത്. ആരുടേയും...
ന്യൂഡൽഹി: കഴിഞ്ഞ നാല് ആഴ്ചയിൽ രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 52 ശതമാനം വർധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കോവിഡ് രോഗികളുടെ...
പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമ്പന്റെ വീട്ടിനുള്ളിൽ വൈകീട്ടോടെയാണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ മൂന്ന് സാധാരണക്കാർ മരിച്ച സംഭവത്തിൽ ബ്രിഗേഡിയർ തലത്തിലുള്ള ഉദ്യോഗസ്ഥനെതിരെ സൈന്യം നടപടിയെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി13 സെക്ടർ രാഷ്ട്രീയ റൈഫിൾസിന്റെ ബ്രിഗേഡിയർ കമാൻഡറെ നിയോഗിച്ചതായി ഇന്ത്യൻ ആർമി വൃത്തങ്ങൾ...
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻറെ നേതൃത്വത്തിൽ ഒക്ടോബർ 14 ,15 ദിവസങ്ങളിലായിഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ വച്ച് നടന്നഅജ് പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. പ്രസിഡൻറ് ബിനോയ് ചന്ദ്രൻറെ നേതൃത്വത്തിൽ നെടുമുടി...
കുവൈറ്റ് സിറ്റി : ഷിഫാ അൽജസീറ സോക്കർ കേരള എഫ് സി കെഫാക്കുമായി സഹകരിച്ചു നടത്തിയ സോക്കർ ഫെസ്റ്റ് 2023 ടൂർണമെന്റിൽ ‘മാക് കുവൈറ്റ്’ ജേതാക്കളായി. ആവേശകരമായി പര്യവസാനിച്ച ഫൈനലിൽ ഇരു ടീമുകളും ഗോൾനേടാതെ പിരിഞ്ഞപ്പോൾ...