ചെന്നൈ: ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് തമിഴ് യുവതിയെ ഗോവ വിമാനത്താവളത്തില്‍ അപമാനിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗോവ ദബോലിം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ശര്‍മിള എന്ന യുവതിക്കാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥനില്‍...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധം നടത്തി. പ്ളക്കാര്‍ഡുമായി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരടക്കമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്....
ആലപ്പുഴ: വൈദ്യുതി വകുപ്പ് മന്ത്രി.കെ കൃഷ്ണന് കുട്ടിയെ ഇന്ന് രാവിലെ 9.30ന് ദേഹാസ്യാസ്ഥത്തെ തുടര്‍ന്ന് ആലപ്പുഴ ഗവ.റ്റിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പരിശോധിക്കുന്നതിനുള്ള മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിനായി...
കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പര്‍ ജഴ്സി ബി സി സി ഐ പിന്‍വലിച്ചു. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. മുമ്പ് സച്ചിന്...
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഇതിനായി അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ...
കൊല്ലം : എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ ബീനാകുമാരി...
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ബീഹാർ സ്വദേശിയും അധ്യാപകനും ആണ്.ലളിത് ഝായുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ 13ന് പാര്‍ലമെന്റില്‍ അതി ക്രമം അരങ്ങേറിയത്. അതേസമയം, ഈ കേസിലെ നാലു പ്രതികളെ ഡല്‍ഹി കോടതി ഏഴു...