മുംബൈ: നാഗ്പൂരിൽ നടക്കുന്ന കോൺഗ്രസ് റാലിയുടെ ഒരുക്കങ്ങൾ മഹാരാഷ്ട്ര ഇൻചാർജ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹെ തയാർ ഹം'(ഞങ്ങൾ ഒരുങ്ങി) റാലിയിൽ സോണിയാ ഗാന്ധി, രാഹുൽ...
ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര് പമ്പയാറ്റിൽ മുങ്ങിമരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. വൈകിട്ട് 5.30നായിരുന്നു സംഭവം. ചെന്നൈ ടി നഗര്‍ 70ല്‍...
തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് തിരുത്തി ക്ലർക്ക് ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടിയ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിൽ നടന്ന ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്. വകുപ്പിലെ ചിക് സെക്സിങ് ഇൻസ്ട്രക്ടർ തസ്തികയിലെത്താൻ ക്ലർക്കായിരുന്ന എൽ. രമാദേവി മാർക്ക് ലിസ്റ്റ്...
തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹിമാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശമെന്ന് ചോദിച്ച മന്ത്രി, ഇനിയും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന...
തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ട് ഈ വര്‍ഷത്തെ കുടുംബശ്രീ സംസ്ഥാനതല ബാലപാര്‍ലമെന്റ് നാളെ പഴയ നിയമസഭാ മന്ദിരത്തില്‍ നടക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച...
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ട്രേഡ് യൂണിയനുകൾ എന്ത് സമരം നടത്തിയിട്ടും കാര്യമില്ലെന്നും സർക്കാർ തീരുമാനങ്ങളൊന്നും മാറ്റില്ലെന്നും ഗതാഗത മന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണി രാജു. ട്രേഡ് യൂണിയനുകൾ നടത്തിയ സമരങ്ങളെല്ലാം അമിത ആവശ്യങ്ങൾ ഉന്നയിച്ചുള്ളതായിരുന്നു. അതുകൊണ്ട് തന്നെ പല ആവശ്യങ്ങളും...
തിരുവനന്തപുരം: വാഹന ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിനായി സംസ്ഥാന പാതകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തിക്കുന്നതിന് കെൽട്രോണിന് നൽകാനുള്ള 23 കോടി രൂപ നൽകാതെ സർക്കാർ. പദ്ധതി നടത്തിപ്പിനായി കെൽട്രോണിന് ഒരു കോടിയോളം രൂപയാണ് പ്രതിമാസം...