പാലക്കാട്: മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ്...
കോഴിക്കോട്: സിപിഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസും കുടുംബവും കൈവശം വയ്ച്ചിരിക്കുന്ന മിച്ചഭൂമിഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ട്രൈബ്യൂണൽ ബോർഡ്. അഞ്ചേമുക്കാൽ ഏക്കർ ഭൂമി സർക്കാരിലേക്ക് വിട്ടു നൽകണമെന്നാണ് ലാൻഡ്...
തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്യാൻ ഒടുവിൽ നടപടി. കരിങ്കൊടി കാണിച്ചതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രനവർത്തകരെ ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ വളഞ്ഞിട്ട് ആക്രമിച്ചത്. തിങ്കളാഴ്ച്ച ഹാജരാകാൻ...
റിയാദ് : ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി റിയാദ് ഒഐസിസി . ജനുവരി 26 വെള്ളി രാവിലെ 8 മുതൽ തുടങ്ങുന്ന പ്രോഗ്രാമുകൾ വിവിധ വേദികളിലായി രാത്രീ 10...
കല്‍പ്പറ്റ: എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിക്കെതിരെ കള്ളപ്രചരണവുമായി സി പി എം ചാനല്‍ കൈരളി. അനുവദിച്ച 17 കോടി രൂപയില്‍ അഞ്ച് കോടി മാത്രമാണ് രാഹുല്‍ഗാന്ധി ചിലവഴിച്ചതെന്നാണ് കൈരളിയുടെ കണ്ടെത്തല്‍. വയനാട് പാര്‍ലമെന്റ്...
മഹിളാ കോൺഗ്രസ് കളക്ടറെ ഉപരോധിച്ചു കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ കേസിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് എഐസിസി അംഗം അഡ്വ. ബിന്ദു കൃഷ്ണ. മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം...
കാട്ടാക്കട:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊറ്റംപള്ളി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കാരണവർ കൂട്ടായ്മ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും ശ്രദ്ധേയമായി.ബൂത്ത് പരിധിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്ക് സ്നേഹോപഹാരം സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് സംഗമമായി . ബൂത്ത്...