ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ പ്ലസ് ടു വിദ്യാർഥി പിടിയിൽ. വിദ്യാർഥി സ്കൂളിൽ പരീക്ഷ എഴുതാൻ ആഗ്രഹിച്ചിരുന്നില്ല അതിനാൽ പരീക്ഷകൾ ഒഴിവാക്കാനായിരുന്നു വ്യാജ ബോംബ് സന്ദേശങ്ങൾ അയച്ചത്. 6 തവണയാണ് പല...
മൂന്നര മാസമായി ഉച്ചഭക്ഷണ തുകയും നാല് മാസമായി മുട്ട, പാൽ എന്നിവയുടെ തുകയും വിതരണം ചെയ്യാതെ പ്രധാനാധ്യാപകരെ കടക്കെണിയിലാക്കിയ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ജനുവരി മാസം 17 ന് മുമ്പ് കുടിശിക തുക അനുവദിച്ചില്ലെങ്കിൽ...
കൊച്ചി: പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ പറഞ്ഞു....
മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി ഒരു മണിക്കായിരുന്നു സംഭവം. പാക്കത്ത്...
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിയായ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്റെ പിതാവും ഉളിവില്‍. ഷുഹൈബിന്റെ കൊടുവള്ളിയിലെ വീട്ടില്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പിതാവിനെ കാണാന്‍ സാധിച്ചില്ല. അടച്ചിട്ട നിലയിലാണ് കൊടുവള്ളിയിലെ വീട്മാതാവ് മറ്റൊരു വീട്ടിലേക്ക് താമസം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 58,480 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 7,285 രൂപയും...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അറിയിച്ചു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ...