പാലക്കാട്: പ്രഭാത നടത്തത്തിന് ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7:45 ഓടെ ഭീമനാട് വെച്ച് നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്....
ബാങ്ക് മുൻ പ്രസിഡന്റും സെക്രട്ടറിയുമാണ് അറസ്റ്റിലായത്
ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചവരെ തടഞ്ഞ് പൊലീസ്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് പാലഭിഷേകം...
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ പ്രസംഗം നിരന്തരം തടസപ്പെടുത്തുന്നുവെന്നും പ്രസംഗിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിച്ചില്ലെന്നും ആരോപണം. സീനിയര്‍ അംഗമായ ചെന്നിത്തലയെ അപമാനിക്കും വിധം പെരുമാറിയെന്ന് സതീശന് പറഞ്ഞു. പ്രസംഗിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിച്ചില്ല...
കൊഹിമ: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ 15 നേതാക്കള്‍ കോണ്‍ഗ്രസില്‍. നാഗാലാന്‍ഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ സ്വീകരിച്ചു....
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ലെന്ന് സർക്കാർ. ഇതോടെ പരീക്ഷയ്ക്കുവേണ്ടിയുള്ള പണം സ്വയം കണ്ടെത്താൻ നിർദേശം നൽകി സർക്കാർ. സ്കൂളുകൾ പിഡി അക്കൗണ്ടിൽ നിന്ന് പണം കണ്ടെത്താനാണ് നിർദേശം. സ്കൂളുകളുടെ ചെലവിനായുള്ള...
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നല്കി . നിലവില്‍ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്....