ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തിയ സീ ടിവി ന്യൂസ് അവതാരകനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിച്ചു. സീ ടിവി ന്യൂസ് അവതാരകന് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഛത്തീസ്ഗഡ്...
പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന് നായർ (99) അന്തരിച്ചു. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതൽ കഴിഞ്ഞ ആറു...
ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അപമാനിച്ച മന്ത്രി സജി ചെറിയാന്റെ നടപടി ഗുരുതരമായ കുറ്റകൃത്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ . കെ.പി ശ്രീകുമാർ . ലോകത്തിന് തന്നെ വിസ്മയവും അത്ഭുതകരവുമായ ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച അദ്ദേഹം...
പാലക്കാട്:ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത്കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി...
ഭരണഘടനയേയും ഭരണഘടനാ നിർമ്മാതാക്കളേയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം രാജ് ഭവനിൽ ചെന്ന് ഗവർണറെ കണ്ട് നിവേദനം നൽകി. കെ പിസിസി വൈസ് പ്രസിഡണ്ട് വി.ടി....
കൊച്ചി: താന്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രം പേടിച്ചാല്‍ മതി. തനിക്ക് ആരേയും പേടിയില്ല. ചുമത്തിയിരിക്കുന്ന ഗൂഢാലോചന കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിന്...
തിരുവനന്തപുരം :സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ലീഡറുടെ രാഷ്ട്രീയ ജീവിതം ഏറെ പ്രസക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ലീഡര്‍ കെ.കരുണാകരന്റെ 104-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു...