കൊല്ലം:വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കെ പി സി സി പ്രസിഡൻ്റ് ശ്രീ.കെ.സുധാകരൻഎം.പി (നവംബര്‍ 27, 28 തീയതികളില്‍) കരുനാഗപ്പള്ളി മുതല്‍ ബാരിസ്റ്റർ എകെപിള്ള നഗർ വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജന ജാഗ്രതാ ക്യാമ്പയിന് പദയാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നതായി ഡി സി സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.
ജന ജാഗ്രതാ പദയാത്ര മാറ്റിവച്ചു
