ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ നല്‍കി


പടിഞ്ഞാറ്റുമുറി : ഒതളൂര്‍ പടിഞ്ഞാറ്റുമുറി കെ എസ് യു , യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി.വാര്‍ഡ് മെമ്പര്‍ സുജിത സുനില്‍ ഫോണ്‍ കൈമാറി. ബൂത്ത് പ്രസിഡന്റ്‌റ് സനീഷ്് ധിന്‍ തളൂര്‍,നിധിന്‍,സുബിന്‍, ശ്രീജിത് എന്നിവര്‍ നേതത്വം നല്‍കി.

Related posts

Leave a Comment