പദയാത്ര നടത്തി

യൂത്ത് കോൺഗ്രസ്‌ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ വർഗ്ഗീയതക്കും നികുതി ഭീകരതക്കെതിരെയും പദയാത്ര നടത്തി.
സ്വാതന്ത്ര്യദിനത്തിൽ പേപ്പതിയിൽ നിന്നും പിറവത്തേക്ക് നടത്തിയ പദയാത്ര
പിറവത്ത് സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാഹുൽമാങ്കുട്ടം ഉദ്ഘാടനം നിർവഹിച്ചു, രഞ്ചിത്ത് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അബിൻ വർക്കി കൊടിയാട്ട് മുഖ്യപ്രഭാഷണം നടത്തി, ആശംസകൾഅർപ്പിച്ചുകൊണ്ട് കെ. പി. സി. സി ജനറൽ സെക്രെട്ടറിമാരായ വി ജെ പൗലോസ്, അഡ്വ ജെയ്സൺ ജോസഫ്, സാബു കെ ജേക്കബ്, അഡ്വ: റീസ് പുത്തൻ വീടൻ, കെ ആർ പ്രദീപ്‌ കുമാർ, പ്രിൻസ് പോൾ ജോൺ, വിൽസൺ. കെ. ജോൺ, വി ജെ ജോസഫ്, കെ.ആർ ജയകുമാർ, ഷാജു ഇലഞ്ഞിമറ്റം, തമ്പി പുതുവാകുന്നേൽ, ബെന്നി കെ. പൗലോസ്, മുൻയൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അരുൺ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, അരുൺ എൻ, പോൾ ടി, ഡിക്സൺ മാത്യു, ബിനോയ് കള്ളാട്ടുകുഴി, സ്റ്റാലിൻ മാത്യു, കെൻ. കെ. മാത്യൂ, ജിതിൻ ജോസ്, സോജൻ മാത്യു, റോബിൻ തോമസ്, ദിജോ മാത്യു എന്നിവർ പ്രസംഗിച്ചു. സ്വാഗതം നിയോജകമണ്ഡലം സെക്രെട്ടറി അഡ്വ ജസ്റ്റിൻ ബോസും, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രെട്ടറി,ജോമോൻ
ജോയി നന്ദിയും പറഞ്ഞു

Related posts

Leave a Comment