ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ നല്‍കി

പെരിന്തല്‍മണ്ണ : വെട്ടത്തൂര്‍ പഞ്ചായത്ത് പന്ത്രണ്ടാംവാര്‍ഡി (ചെരങ്കരക്കുന്ന്)ലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡില്‍ സംഘടിപ്പിച്ച ഫോണ്‍ ചലഞ്ചിലൂടെ ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിഎം മുസ്തഫ നിര്‍വഹിച്ചു.

Related posts

Leave a Comment