വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ഫോണും വിതരണം ചെയ്തു

മൂന്നിയൂര്‍ :മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധരരായ വിദ്ധ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും മൊബൈല്‍ ഫോണും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി. ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള ആറാം ക്ലസില്‍ പഠിക്കുന്ന വിദ്ധ്യാര്‍ഥിക്ക് മൊ ബൈല്‍ ഫോണ്‍ നല്‍കി കൊണ്ട് മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീന്‍ ക്കുട്ടി. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ .ഡി.സി.സി. മെമ്പര്‍ കെ.വിജയന്‍ . പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി.സി.കെ.ഹരിദാസന്‍ , പി.പി. ഖലീല്‍ : ഷൗകത്ത് മുള്ളുങ്ങല്‍. നൗഷാദ് തുരുത്തുമ്മല്‍ , മൊയ്തീന്‍ മൂന്നിയൂര്‍, കെ.വി.ഹംസ, കെ.പി. മുഹമ്മദ്, വാക്കതൊടിക മുസ്ഥഫ . ഒ.പി. അസീസ്, എ.വി. അക്ബര്‍ അലി.എം. കാദര്‍ക്കുട്ടി .പി.പി.സെയ്ത് . ആഷിര്‍ മരക്കാര്‍. ചെമ്പന്‍ റഷീദ്.പി.വി. മുഹമ്മദ് . കെ.അഹമ്മദ് കോയ , ( ഒ.ഐ.സി.സി.) എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment