എഴുത്തച്ഛൻ‌ പുരസ്കാരം പി.വത്സലയ്ക്ക്; പുരസ്കാര തുക അഞ്ചു ലക്ഷം രൂപ

തിരുവനന്തപുരം: സാഹിത്യത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പി. വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാരത്തുക. പാർശ്വവൽകൃത ജീവിതങ്ങൾ‌ ശക്തമായി അവതരിപ്പിച്ചെന്ന് വിധിനിർണയ സമിതി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പി.വത്സയ്ക്കു പുരസ്‌കാരം.

Related posts

Leave a Comment