പി. തോമസ് അന്തരിച്ചു

കരുനാഗപ്പള്ളി തഴവ ഷൈഭവനില്‍ റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ പി. തോമസ് (74) അന്തരിച്ചു. സംസ്‍കാരം ബുധൻ ഉച്ചക്ക് 2 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്കു ശേഷം കൊറ്റമ്പള്ളി മാർ ഏലിയാസ് ഓർത്തഡോക്സ്‌ പള്ളിയിൽ. റോസമ്മയാണു ഭാര്യ. മക്കള്‍ഃ ടി. ബൈജുമോന്‍, (വീക്ഷണം സീനിയര്‍ സബ് എഡിറ്റർ ,കൊച്ചി), ബിബിന്‍ രാജ് (ഏഷ്യാനെറ്റ് തിരുവനന്തപുരം) എന്നിവര്‍. മരുമക്കള്‍ രജനി (ദന്തല്‍ കോളെജ് ആലപ്പുഴ), രേഷ്മ സൂസന്‍. ചെറുമക്കള്‍ ഃആന്‍ മരിയ, ലയ റോസ്.

Related posts

Leave a Comment