പി.ടി. തോമസ് അന്തരിച്ചു


കൊച്ചി: കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് പി.ടി. തോമസ് അന്തരിച്ചു. വെല്ലൂർ മെഡിക്കൽ കോളെജിൽ ഇന്നു രാവിലെ 10.15നായിരുന്നു അന്ത്യം. തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാം​ഗമാണ്.

Related posts

Leave a Comment