സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സഹായമഭ്യര്‍ഥിച്ചു വിളിച്ച യുവതിയെ അപഹസിച്ചതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട എം.സി. ജോസഫൈനു പകരം സംസ്ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി പി. സതീദേവിയെ നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതല ഏൽക്കും. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. 2004ൽ വടകരയിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.

Related posts

Leave a Comment